Breaking News
പാന്‍ – ആധാര്‍ ബന്ധിപ്പിക്കല്‍ തീയതി ആറ് മാസത്തേക്ക് നീട്ടി
ന്യൂഡല്‍ഹി: പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സാവകാശം നീട്ടിനല്‍കി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം സെപ്റ്റംബര്‍ 30വരെ പാന്‍ – ആധാര്‍ ബന്ധിപ്പിക്കാന്‍ അവസരമുണ്ട്. മാര്‍ച്ച് 31വരെയായിരുന്ന നേരത്തെ അനുവദിച്ച തീയതി....