Breaking News
“താനല്ല ആ ശ്വേത; ബാങ്ക് തട്ടിപ്പിനിരയായിട്ടില്ലെന്ന് നടി ശ്വേത മേനോന്
പോലീസ് അന്വേഷിക്കുന്ന ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി ശ്വേത മേനോന്. ബാങ്കില്‍നിന്ന് പണം നഷ്ടമായവരില്‍ നടി ശ്വേത മേനോനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത...