Latest News
വഴങ്ങിയില്ലെങ്കിൽ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കും, ഭീഷണി, പരാതിയുമായി നടി സ്വസ്തിക മുഖർജി
പ്രശസ്ത ചലച്ചിത്ര നടി സ്വസ്തിക മുഖർജി നിർമ്മാതാവിനെതിരെ പരാതി നൽകി. ‘ഷിബ്പൂർ’ എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവിനും കൂട്ടാളികൾക്കും എതിരെയാണ് ഭീഷണി സന്ദേശങ്ങൾ അയച്ചതിന് നടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്....