കോഴിക്കോട്:ജീപ്പ് ഓടിക്കുന്നതിനിടെ കോഴിക്കോട്ട് വച്ച് പക്ഷാഘാതം ഉണ്ടായതിനെത്തുടര്‍ന്ന്, നടി സുരഭിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. കോഴിക്കോട് മെഡി. കോളജില്‍ വച്ചാണ് പട്ടാമ്പി സ്വദേശി മുസ്തഫ മരിച്ചത്. വീടുവിട്ടിറങ്ങിയ ഭാര്യയെയും...
കോഴിക്കോട് നഗരത്തിൽ വഴിതെറ്റി കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങി ജീപ്പോടിക്കവെ കുഴഞ്ഞുവീണ യുവാവിന് നടി സുരഭി ലക്ഷ്മി രക്ഷകയായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ...