Breaking News
നടി സുമലത സ്വതന്ത്ര സ്ഥാനാർത്ഥി
ബെംഗളൂരു: നടി സുമലത അംബരീഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് അന്തരിച്ച കോണ്‍ഗ്രസ് എംപി എം.എച്ച്.അംബരീഷിന്റെ ഭാര്യ സുമലതയുടെ പ്രഖ്യാപനം. അംബരീഷിന്റെ...