Kerala
മോൻസൻ മരുന്നു തന്നപ്പോള്‍ അസുഖം ഭേദമായെന്ന് നടി ശ്രുതി ലക്ഷ്മി
കൊച്ചി: മോന്സന് മാവുങ്കലിന്റെ അടുത്ത് ഡോക്ടര്‍ എന്ന നിലയില്‍ ചികിത്സതേടിയതായി നടി ശ്രുതി ലക്ഷ്്മി.മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടാണ് ഡോക്ടറുടെ ചികിത്സ തേടിയത്. അദ്ദേഹം മരുന്നു തന്നപ്പോള്‍ അസുഖം ഭേദമായതായും നടി...