Breaking News
നടി ശ്രാവണി തൂങ്ങിമരിച്ച നിലയില്‍
മധുരനഗർ: തെലുങ്ക് സീരിയല്‍ നടി ശ്രാവണി കൊണ്ടാപള്ളി തൂങ്ങിമരിച്ച നിലയില്‍. ഹെെദരാബാദിലെ മധുരനഗറിലെ വസതിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദേവരാജ് റെഡ്ഡി...