Breaking News
ഫ്ളാറ്റിലെ കുടിവെള്ള കണക്ഷന് വിച്ഛേദിച്ചു; രാത്രിയില്‍ സമരത്തിനിറങ്ങി നടി ഷക്കീല
ഫ്ളാറ്റിലെ കുടിവെള്ള കണക്ഷന് വിച്ഛേദിച്ചതിനെതിരെ താമസക്കാര്‍ നടത്തുന്ന പ്രതിഷേധസമരത്തിന് പിന്തുണയുമായി നടി ഷക്കീല. ചെന്നൈ ചൂളൈമേട്ടിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ നടക്കുന്ന സമരത്തിനാണ് ഐക്യദാര്‍ഢ്യവുമായി ഷക്കീല എത്തിയത്. 40ഓളം കുടുംബങ്ങള്‍ താമസിക്കുന്ന...