Entertainment
മൂർഖൻ കുഞ്ഞിനെ കയ്യിലെടുത്ത് നടി പ്രവീണ/Video
വീട്ടിലേക്കെത്തിയ പാമ്പിൻ കുഞ്ഞിനെ കയ്യിലെടുത്ത് താലോലിക്കുകയും വീട്ടുകാരെ വിളിച്ച് പുതിയ അതിഥിയെ പരിചയപ്പെടുത്തുകയും ചെയ്യുന്ന പ്രവീണയുടെ വീഡിയോ വൈറലാവുന്നു. കോഴിക്കൂടിന് സമീപത്തായി പാമ്പിനെ കണ്ടതോടെ പ്രവീണ പൂജപ്പുര സ്നേക്ക് പാര്‍ക്കില്‍...