Breaking News
സംഘടനയിൽ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു’,രാജി വച്ച് നടി പാർവതി
കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും നടിയും ഡബ്ള്യു.സി.സി അംഗവുമായ പാർവതി തിരുവോത്ത് രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് നടി ഇക്കാര്യം അറിയിച്ചത്. ‘അമ്മ’യുടെ ജനറൽ സെക്രട്ടറി...