Breaking News
സ്കൂളിൽ പഠിക്കുമ്പോൾ പീഡനത്തിനിരയായി,അവിടെവെച്ച് ഞാനെന്റെ ജീവിതം വെറുത്തുപോയെന്നും നടി പാരീസ് ഹിൽട്ടൺ
വാഷിംഗ്ടണ്‍: ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുമ്പോള്‍ താന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഹോളിവുഡ് നടിയും ഗായികയും മോഡലുമായ പാരിസ് ഹില്ട്ടന്.തന്റെ ജീവിതത്തില്‍ ഇത്രയും കാലം മറച്ചുവെച്ച സത്യങ്ങള്‍ തുറന്നുപറയുകയാണെന്ന് ഹിൽട്ടൺ പറഞ്ഞു....