Breaking News
ബോളിവുഡ് നടി നിമ്മി അന്തരിച്ചു
മുംബൈ: ബോളിവുഡ് നടി നിമ്മി അന്തരിച്ചു. 88 വയസായിരുന്നു. ഇന്നലെ വൈകീട്ട് സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്കാണ് സംസ്ക്കാരം. ശ്വാസകോശ സംബന്ധ അസുഖകങ്ങളുമായി ഏറെ നാൾ ചികിത്സയിലായിരുന്ന നിമ്മിക്ക്...