Breaking News
തടാകത്തിൽ കാണാതായ നടിയുടെ മൃതദേഹം കണ്ടെത്തി
കാലിഫോർണിയ:തടാകത്തിൽ കാണാതായ നടിയും ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ജൂലൈ ഒൻപതിന് മകനുമെത്ത് തടാകത്തിൽ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് നയാ റിവേരയെ കാണാതായത്. വ്യാപക തെരച്ചിൽ നടത്തിയിരുന്നെങ്കിലും...