Latest News
നടി നഗ്മയ്ക്ക് കോവിഡ്, രോഗബാധ സ്ഥിരീകരിച്ചത് വാക്സിൻ സ്വീകരിച്ച ശേഷം
ഹൈദരബാദ്:നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഗ്മയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷമാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. നഗ്മ തന്നെയാണ് രോഗ വിവരം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.ഏതാനും...