Breaking News
കീറ്റോ ഡയറ്റിൽ വൃക്കയ്ക്ക് തകരാറു സംഭവിച്ചു, നടി മിശ്തി മുഖര്‍ജി അന്തരിച്ചു
കൊല്‍ക്കത്ത:നടി മിശ്തി മുഖര്‍ജി അന്തരിച്ചു. വൃക്ക തകരാറിലായതിനെ തുടർന്നാണ് ബംഗാളി നടി മിശ്തി മുഖര്‍ജി അന്തരിച്ചത്. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം വെള്ളിയാഴ് രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച ബന്ധുക്കള്‍...