Breaking News
നടി മേഘ്നാ രാജ് 4 മാസം ഗർഭിണി,ഭർത്താവിന്റെ വിയോഗത്തിൽ നടുങ്ങി നടി
നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിറങ്ങിലിച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം. അതിലേറെ വിങ്ങലിലാണ് നടന്റെ കുടുംബം. ഭര്‍ത്താവിന്റെ മരണത്തിൽ ആകെ തകർന്നുപോയത് ഭാര്യയും നടിയുമായ മേഘ്ന രാജ് ആണ്....