Latest News
നെഞ്ചുപൊട്ടി കരഞ്ഞ് മേഘ്നാ;ചിരഞ്ജീവിക്ക് വിട/Video
ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി കുടുംബാംഗങ്ങളും ചലച്ചിത്രലോകവും. ചിരഞ്ജീവി സര്ജയ്ക്ക് കണ്ണീരോടെ വിട നല്കി സിനിമാ ലോകം. ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ നെഞ്ചുപൊട്ടി കരയുന്ന മേഘ്നയോടൊപ്പം ആരാധകരും കൂടെ...