Breaking News
വീഡിയോയില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവര്‍ എടുത്തു, എസ്പിക്ക് പരാതി നൽകിയെന്ന് മീനാക്ഷി
ബാലതാരമായി വന്നു പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് മീനാക്ഷി അനൂപ്. അവതാരക എന്ന നിലയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മീനാക്ഷി ഇപ്പോൾ ആക്ടീവ് ആണ്. തന്റെ പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനല്‍...