Breaking News
നടി മഞ്ജുഷ നിയോഗി വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍
കൊൽക്കത്ത:പശ്ചിമബംഗാളിനെ ഞെട്ടിച്ച് മറ്റൊരു നടിയെയും മരിച്ചനിലയില്‍ കണ്ടെത്തി. മോഡല്‍ കൂടിയായ മഞ്ജുഷ നിയോഗിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.സുഹൃത്തും സിനിമാ ലോകത്തെ സഹപ്രവര്‍ത്തകയുമായിരുന്ന ബിദിഷ ഡി മജുംദാറിന്റെ ആകസ്മികമായ മരണത്തില്‍...