Breaking News
‘എനിക്ക് നിറം നഷ്ടമാകുന്നു’ ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ വിറ്റിലിഗോ ഉണ്ടെന്ന് സ്ഥിരീകരിച്ച് നടി മംമ്ത മോഹന്‍ദാസ്
ത്വക്കിന്റെ നിറം നഷ്ടപ്പെടുത്തുന്ന വിട്ടുമാറാത്ത സ്വയം രോഗപ്രതിരോധ രോഗമായ വിറ്റിലിഗോ ബാധിച്ചതായി മലയാള നടി മംമ്ത മോഹന്‍ദാസ് ഞായറാഴ്ച വെളിപ്പെടുത്തി.താരം ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ചിത്ര൦ പങ്കിട്ടുകൊണ്ട് ഇക്കാര്യം അറിയിച്ചു. മംമ്ത...