Latest News
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നടിയെ കുത്തിവീഴ്ത്തി
മുംബൈ:വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നടി മാല്‍വി മല്‍ഹോത്രയെ കത്തി കൊണ്ട് കുത്തിവീഴ്ത്തി.സുഹൃത്തിൻ്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് മുംബൈയിലാണ്...