Kerala
വെള്ളപ്പൊക്കത്തിൽ ഇത്തവണയും അകപ്പെട്ടു,നടി മല്ലിക സുകുമാരൻ ബന്ധുവീട്ടിലേക്ക് മാറി
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് കരമനയാര്‍ കരകവിഞ്ഞതോടെ, തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കുണ്ടമണ്‍കടവിലെ വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നടി മല്ലിക സുകുമാരന്‍ ബന്ധുവീട്ടിലേക്ക് മാറി. കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13...