Breaking News
‘മോദി രാജ്യത്തെ ശരിയായരീതിയിൽ നയിക്കുന്നു,ഖുശ്ബു ബിജെപിയിൽ
ന്യൂഡൽഹി:നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്നാട് ബിജെപി അധ്യക്ഷന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.മോദി...