Breaking News
സിനിമ താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍
ചെന്നൈ: തെന്നിന്ത്യൻ താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ച ഡിഎംകെ നേതാവ് തിരുമാവളവന് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍...