Breaking News
പതിനാലാം വയസ്സിൽ ലൈംഗിക പീഡനത്തിന് ഇരയായി, ടെന്നീസ് പരിശീലകന്റെ ചൂഷണം ഇന്നും വേട്ടയാടുന്നതായി നടി ജെസി കേവ്
ഹോളിവുഡിൽ മീ ടു ക്യാമ്പയിൻ ഭാഗമായി നിരവധി നടിമാരാണ് തങ്ങളുടെ തുടക്കകാലത്ത് നേരിട്ട സമ്മർദങ്ങളെയും പീഡനങ്ങളെയും കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുള്ളത്.എന്നാൽ അതിൽനിന്നും വ്യത്യസ്തമായ ഒന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പതിനാലാം...