Breaking News
“അയാളോട് കെഞ്ചിയിട്ടില്ല, റോള്‍ കിട്ടാന്‍ കൂടെ കിടക്കുന്ന ആളല്ല ഞാന്‍”; വിജയ് ബാബു ഇപ്പോഴും എന്റെ കരിയര്‍ നശിപ്പിക്കുകയാണ്: ആരോപണവുമായി നടി
നടനും നിര്‍മാതാവുമായ വിജയ് ബാബു ഇപ്പോഴും തന്റെ കരിയര്‍ നശിപ്പിക്കകയാണെന്ന് ആരോപിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് യുവനടി. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പിഡിപ്പിച്ചു എന്ന് വിജയ് ബാബുവിനെതിരെ...