Entertainment
നടി ചേതന രാജ് അന്തരിച്ചു,നടി ആശുപത്രിയിലെത്തിയത് വീട്ടുകാർ അറിയാതെ
ബംഗളൂരു: കന്നഡ നടി ചേതന രാജ് അന്തരിച്ചു. 21 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയാണ് അന്ത്യം. ഇന്നലെ രാവിലെയാണ് ചേതന ആശുപത്രിയിലെത്തിയത്. ശരീരത്തിൽ നിന്ന് കൊഴുപ്പ്...