Breaking News
കാമുകന് വിവാഹത്തില്‍ നിന്ന് പിന്മാറി; നടി വിഷം കഴിക്കുന്ന വീഡിയോ പകര്‍ത്തി ആത്മഹത്യചെയ്തു
ബെംഗളുരു: കാമുകന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്ന്ന് കന്നട നടിയും ടെലിവിഷന്‍ അവതാരികയുമായ ചന്ദന ആത്മഹത്യ ചെയ്തു. നടി വിഷം കഴിക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയാണ് ആത്മഹത്യ ചെയ്തത്.തന്റെ മരണത്തിന് കാരണക്കാരന്‍...