Kerala
ദിലീപിനെ തളളാതെയും കൊളളാതെയും മോഹന്‍ലാല്‍. അമ്മയിലേക്കില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് പുറത്തു തന്നെ. തിരിച്ചെടുത്തപ്പോള്‍ ആരും എതിര്‍ത്തില്ലെന്നും ലാല്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന നടന് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച സാഹചര്യം വിശദീകരിച്ച് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. കഴിഞ്ഞ ജനറല്‍ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നത് അജണ്ടയിലുള്പ്പെടുത്തിയിരുന്നു. സംഘടന പിളര്‍പ്പിന്റെ...