Latest News
നടി പായൽ റോഹ്തഗി അറസ്റ്റിൽ
അഹമ്മദാബാദിൽ തന്റെ അയൽവാസികളെ ഭീഷണിപ്പെടുത്തുകയും അവരോട് അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയിൽ ബോളിവുഡ് നടി പായൽ റോഹ്തഗിയെ അഹ്മദാബാദ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. നടി കുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം...