Ernakulam
നടി അപ്സര രത്നാകരനും സംവിധായകന് ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി
കൊച്ചി:നടി അപ്സര രത്നാകരനും സംവിധായകന് ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി. ഇന്ന് ചോറ്റാനിക്കരയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്തു. രണ്ടു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അപ്സര മുഖ്യ...