Entertainment
നടി അനുമോളോട് അസൂയ തോന്നുന്നുവെന്ന് ദുല്‍ഖര്‍
കൊച്ചി: ആര്‍ക്കും അസൂയ തോന്നിപ്പോകുന്ന തരത്തില്‍ യുവാക്കളുടെ ഹരമായി മാറിയ താരമാണ് ദുല്‍ഖര്‍ സല്മാന്. എന്നാല്‍ ദുല്‍ഖറിന് ഒരാളോട് അസൂയ തൊന്നിയാലോ. സിനിമ നടി അനുമോളുടെ യാത്രാ വീഡിയോകള്‍ കണ്ട്...