Entertainment
നടി അനശ്വര വിവാഹിതയാകുന്നു;വിവാഹനിശ്ചയം നടന്നു
ഓര്‍മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിലെ നായിക അനശ്വര വിവാഹിതയാകുന്നു. മറ്റൈന്‍ എഞ്ചിനീയറായ ദിന്‍ഷിത്ത് ദിനേശാണ് വരന്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നു. അന്തരിച്ച വിവേക് ആര്യന്...