Breaking News
അവസാന രാത്രിയാണതെന്ന് കരുതി, എന്റെ മേല്‍ കയറി ഇരുന്ന് ക്രൂരമായി മർദ്ദിച്ചു; വാട്സാപ്പ് ചാറ്റുകള്‍ നിരീക്ഷിച്ചു; മുന്‍ കാമുകനെതിരെ നടി
മുന്‍ കാമുകന് ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമന്. മര്‍ദനത്തില്‍ പരിക്കേറ്റ ചിത്രങ്ങള്‍ നടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തു്....