Entertainment
അമ്പിളി ദേവി വീണ്ടും അമ്മയാവുന്നു!വൈറലായ അമ്പിളിയുടെ പോസ്റ്റ് കാണാം
അടുത്തിടെയായിരുന്നു അമ്പിളി ദേവിയും ആദിത്യന് ജയനും വിവാഹിതരായത്. സീത സീരിയലില്‍ ഭാര്യഭര്ത്താക്കന്മാരായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം. ലൊക്കേഷന്‍ ചിത്രങ്ങളായിരിക്കും ഇതെന്നായിരുന്നു തുടക്കത്തില്‍ പ്രേക്ഷകര്‍ കരുതിയത്. പിന്നീടാണ് വീഡിയോയിലൂടെ ഇരുവരും...