Entertainment
പ്രതിശ്രുത വരനെ പരിചയപ്പെടുത്തി വീഡിയോയുമായി നടി ആലീസ് ക്രിസ്റ്റി
പത്തനംതിട്ട:സീരിയൽ താരം ആലിസ് ക്രിസ്റ്റി വിവാഹിതയാകുന്നു. പത്തനംതിട്ട സ്വദേശി സജിൻ ആണു വരൻ. നവംബർ 18ന് ആണ് വിവാഹം. തന്റെ യൂട്യൂബ് ചാനലിലെ ആദ്യ വിഡിയോയിലൂടെയാണ് ആലിസ് വിവാഹവിശേഷങ്ങൾ പങ്കുവച്ചത്....