Latest News
ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്,നേരിടേണ്ടി വന്ന തട്ടിപ്പിൻ്റെ അനുഭവവുമായി ആര്യ,Video
തനിക്ക് നേരിടേണ്ടി വന്ന ഒരു തട്ടിപ്പിന്റെയും അതില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതിന്റെയും അനുഭവം പറയുകയാണ് നടിയും അവതാരകയും ഡാന്‍സറുമായ ആര്യ. സ്വന്തമായി ഒരു ബൊട്ടീകും ‘കാഞ്ചിവരം’ എന്ന പേരില്‍...