Film News
ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിന് കിടിലന്‍ മറുപടിയുമായി യുവനടി
നടിമാര്‍ക്ക് സോഷ്യല്‍ മീഡിയകളിലൂടെ മോശം അനുഭവം നേരിടുക എന്നത് ഇപ്പോള്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഇതിന് ഏറ്റവും ഒടുവില്‍ ഇരയായിരിക്കുന്നത് നടി ദുര്‍ഗ കൃഷ്ണനാണ്.പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ നായികയാണ് ദുര്‍ഗ....