breaking news
നടൻ വിവേകിന് ഹൃദയാഘാതം,ഗുരുതരമെന്ന് റിപ്പോർട്ട്
ചെന്നൈ:തമിഴ് നടൻ വിവേകിന് ഹൃദയാഘാതം. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ എസ്ഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്....