Latest News
നടൻ വിക്രം വോട്ട് രേഖപ്പെടുത്താനെത്തിയത് കാൽനടയായി
ചെന്നൈ:തമിഴ് താരം വിക്രം വോട്ട് രേഖപ്പെടുത്താനായി എത്തി. നടന്നാണ് വീടിനടുത്തുള്ള പോളിംഗ് ബൂത്തിലേക്ക് താരം എത്തിയത്. നേരത്തെ വിജയ് സൈക്കിളിൽ പോളിംഗ് ബൂത്തിലെത്തിയത് ചർച്ചയായിരുന്നു. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്സിറ്റി ബുത്തിലാണ്...