Breaking News
ഇന്‍സ്റ്റഗ്രാമില്‍ വരവറിയിച്ച് ദളപതി; മണിക്കൂറുകള്‍ക്കുള്ളില്‍ 40 ലക്ഷത്തിലധികം ഫോളോവേഴ്സ്!
തെന്നിന്ത്യ മുഴുവന്‍ ആരാധകരുണ്ട് വിജയ്ക്ക്. വിജയിയുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറല്‍ ആകാറുണ്ട്. ഇപ്പോഴിതാ ദളപതി ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍...