Entertainment
വീട്ടിലെത്തി;നടൻ ടൊവിനോയുടെ ആശുപത്രി വാസത്തിനു ശേഷമുളള പോസ്റ്റ്
കൊച്ചി:പിറവത്ത് കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ഇന്നാണ് വീട്ടിലേക്ക് മടങ്ങിയത്. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട നടൻ താൻ വീട്ടിലെത്തിയെന്നും നിലവിൽ മറ്റ്...