Breaking News
ഹോളിവുഡ് നടന് ടോം സൈസ്മോര്‍ അന്തരിച്ചു
ഹോളിവുഡ് നടന് ടോം സൈസ്മോര്‍ അന്തരിച്ചു. 61 വയസായിരുന്നു. സേവിങ് പ്രൈവറ്റ് റയാന്, ബ്ലാക്ക് ഹോക്ക് ഡൗണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ്. അദ്ദേഹത്തിന്റെ മാനേജരാണ് മരണ വാർത്ത പുറത്തുവിട്ടത്. ...