Breaking News
ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണു,നടൻ സുധാകര്‍ മരണപ്പെട്ടു
ബെംഗളൂരു: ശവസംസ്കാരം നടത്തി ഷൂട്ടിങ്ങിനിടെ ഹൃദയാഘാതത്തെ തുടർന്ന് കന്നഡ സിനിമാ താരം സുധാകര്‍ മരണപ്പെട്ടു. ഷുഗര്‍ലെസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. ഷൂട്ടിങ്ങിനിടെ മേക്കപ്പ് റൂമിയിലേക്ക് പോയ ഇദ്ദേഹം...