Breaking News
നടന് ശ്രീവാസ്തവ് ചന്ദ്രശേഖർ മരിച്ചനിലയില്‍
ചെന്നൈ:തമിഴ് നടന് ശ്രീവാസ്തവ് ചന്ദ്രശേഖര്‍(30) മരിച്ചനിലയില്‍. ചെന്നൈയിലെ വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. ഗൗതം മേനോന് സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ട എന്ന...