Breaking News
‘എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്’, ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന് ശ്രീനിവാസന്
കൊച്ചി: ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന് ശ്രീനിവാസന്. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്നും കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും ശ്രീനിവാസന് പറഞ്ഞു. ഇന്ന് നടക്കുന്ന ട്വന്റി ട്വന്റിയുടെ...