Latest News
അവര്‍ കൃഷ്ണനും അര്‍ജുനനും അല്ല, ദുര്യോധനനും ശകുനിയുമെന്ന് നടന് സിദ്ധാര്‍ഥ്
ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം കത്തി പടരുമ്പോള്‍ പ്രതികരണവുമായി നടന് സിദ്ധാര്‍ഥ്. ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സിദ്ധാര്‍ഥ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇവര്‍ രണ്ട്...