Breaking News
നടി ശ്രദ്ധ കപൂറിന്റെ സഹോദരനും നടനുമായ സിദ്ധാന്ത് കപൂര്‍ അറസ്റ്റിൽ
ബംഗളൂരു: ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ സഹോദരനും നടനും സംവിധായകനുമായ സിദ്ധാന്ത് കപൂര്‍ ലഹരി ഉപയോഗത്തിന് അറസ്റ്റിലായതായി റിപ്പോര്‍ട്ട്.ബംഗളൂരുവില്‍ നടന്ന നിശാപാര്‍ട്ടിയില്‍ സിദ്ധാന്ത് മയക്കു മരുന്ന് ഉപയോഗിച്ചെന്നാണ് വിവരം. എംജി...