Breaking News
വാഹനാപകടം: നടൻ സഞ്ചാരി വിജയ് മരിച്ചു
ബംഗളൂരു : വാഹനാപകടത്തിൽ കന്നഡ നടൻ മരിച്ചു. ദേശീയ പുരസ്കാര ജേതാവായ സഞ്ചാരി വിജയ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു മരണം. ശനിയാഴ്ചയാണ് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം...