Latest News
നടൻ സൽമാൻ ഖാനെ പാമ്പു കടിച്ചു
മുംബൈ; ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന് പാമ്പുകടിയേറ്റു. ഇന്നലെ രാത്രിയാണ് താരത്തിന്റെ പന്‍വേല്‍ ഫാം ഹൗസില്‍ വച്ചാണ് പാമ്പുകടിയേറ്റത്.തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ തേടുകയായിരുന്നു....